city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരി ഉമാനാഥ് കാമത്ത് നിര്യാതനായി

കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരി ഉമാനാഥ് കാമത്ത് നിര്യാതനായി
കാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യകാല ജനസംഘം പ്രവര്‍ത്തകനും വ്യാപാരിയും ഗജാനന ഗ്രൂപ്പ് രക്ഷാധികാരിയുമായ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഉമാനാഥ് കാമത്ത് (84) നിര്യാതനായി. ആര്‍.എസ്.എസ്.നിരോധിച്ച കാലഘട്ടത്തില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുമിത്രാഭായ്. ഏകമകള്‍ ഉഷ. മരുമകന്‍: രമാനന്ദ്ഷേണായി (ബാംഗ്ളൂര്‍), സഹോദരങ്ങള്‍: പരേതരായ സുന്ദര്‍ ഉപേന്ദ്രകാമത്ത്, വിട്ടല്‍ കാമത്ത്, രഘുവീര്‍ കാമത്ത്, ഉമാഭായ്, മീരാഭായ്. ശവസംസ്കാരം ബുധനാഴ്ച 12 ന് മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍.

Keywords: Obituary, Old merchant, Omanath Kamath, Kanhangad

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia