city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആറങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ആറങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി
ആറങ്ങാടി: നഗരസഭാ കൗണ്‍സിലര്‍ റംസാന്‍ ആറങ്ങാടിയുടെ സഹോദരന്‍, നിലാങ്കര തൈവളപ്പില്‍ ടി.മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി. ശ്വാസ തടസ്സത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. പരേതരായ പുതുക്കൈ അബ്ദുല്‍ റഹിമാന്റെയും തിടില്‍ ദൈനബിയുടെയും മകനാണ്. ഭാര്യ: കുഞ്ഞായിഷ. നിസാര്‍ (അബൂദാബി), അനീസ് (സഫമാര്‍ക്കറ്റിംഗ്), സറീന മക്കളും ഷാജഹാന്‍ ഉദുമ ജാമാതാവുമാണ്. ഇസ്മായില്‍, അസീസ്, അബ്ദുള്‍ കരീം, ആയിഷ, കു ഞ്ഞാമി, സഫിയ എന്നിവര്‍ സ ഹോദരങ്ങളാണ്. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ആറങ്ങാടി ജുമാമസ് ജിദ് പരിസരത്ത് ഖബറടക്കി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia