മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ നിര്യാതരായി
Apr 23, 2012, 17:45 IST
Mariyam, Pathunhi |
ആയിഷ, ദൈനബി, സുമയ്യ, അന്തുമായി, ഇബ്രാഹിം, ജബ്ബാര്‍ , സലാം, മൈമൂന എന്നിവരാണ് പാത്തൂഞ്ഞിയുടെ മക്കള്‍. ഖൈറുന്നീസ പി, ഖൈറുന്നീസ കെ.ഷഹ്റു, സാജിദ, മജീദ് ആവിയില്‍, മജീദ് ഹാജി, ഹക്കീം, അസീസ് എന്നിവര്‍ ജാമാതാക്കള്‍. കബറടക്കം ആവിയില്‍ ജുമാമസ്ജിദില്‍ ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
Keywords: Mariyam, Pathunhi, Obituary, Kanhangad, Kasaragod