city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തുളിച്ചേരി ദിവാകരന്‍ നായര്‍ നിര്യാതനായി

തുളിച്ചേരി ദിവാകരന്‍ നായര്‍ നിര്യാതനായി
Divakaran Nair
കാഞ്ഞങ്ങാട്: പരേതനായ കാട്ടൂര്‍ കൃഷ്ണന്‍ നായരുടെയും തുളിച്ചേരി ജാനകിയമ്മയുടെയും മകന്‍ തുളിച്ചേരി ദിവാകരന്‍ നായര്‍(58) നിര്യാതനായി. വിജയാബാങ്ക് ചെന്നൈ ബ്രാഞ്ച് മാനേജറായിരുന്നു. ഭാര്യ: കോടോത്ത് സതി(അധ്യാപിക ചെന്നൈ). മക്കള്‍: അശ്വിന്‍(സിങ്കപ്പൂര്‍), ആഷിക്. സഹോദരങ്ങള്‍: പീതാംബരന്‍നായര്‍(റിട്ട. സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് കാസര്‍കോട്), ശശിധരന്‍(ബഹ്‌റൈന്‍), അശോകന്‍, അംബിക(അധ്യാപിക ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പാലക്കുന്ന്).

Keywords: Kanhangad, Kasaragod, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia