city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെ മര്‍ദ്ദി­ച്ച സംഭവം; പോലീസ് കേ­സെ­ടു­ത്തില്ലെ­ന്ന് പരാ­തി

യുവതിയെ മര്‍ദ്ദി­ച്ച സംഭവം; പോലീസ് കേ­സെ­ടു­ത്തില്ലെ­ന്ന് പരാ­തി
കാഞ്ഞ­ങ്ങാട്: പലക കൊണ്ടുള്ള അടി­യേറ്റ് യുവ­തിക്ക് ഗുരു­ത­ര­മായി പരി­ക്കേറ്റ സംഭ­വ­ത്തില്‍ പോലീസ് കേസെ­ടു­ത്തി­ല്ലെന്ന് പരാ­തി. കാഞ്ഞ­ങ്ങാട് തെരു­വത്തെ ദൈന­ബി­യാ(34)ണ് അടി­യേറ്റ് പരി­ക്കു­ക­ളോടെ പത്ത് ദിവസത്തോളമായി ജില്ലാ ആശു­പ­ത്രി­യില്‍ ചികി­ത്സ­യില്‍ കഴി­യു­ന്ന­ത്.

സഹോ­ദ­രി­യുടെ ഭര്‍ത്താവ് മെഹ്ബൂ­ബാണ് ദൈന­ബിയെ പലക കൊണ്ട­ടിച്ച് പരി­ക്കേല്‍പ്പി­ച്ച­ത്. എന്നാല്‍ ഇതു­വ­രെ­യാ­യിട്ടും ദൈന­ബി­യുടെ മൊഴി രേഖ­പ്പെ­ടു­ത്താനോ കേസെ­ടു­ക്കാനോ പോലീസ് തയ്യാ­റാ­യി­ല്ലെ­ന്നാണ് ആരോ­പ­ണം.

Keywords: Police, Assault, Kanhangad, Case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia