നിട്ടടുക്കത്തെ കെ.കസ്തൂരി ഭായ് നിര്യാതയായി
Aug 24, 2012, 17:42 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി പരേതനായ ചന്ദ്രശേഖര പൈയുടെ ഭാര്യ നിട്ടടുക്കത്തെ കെ. കസ്തൂരി ഭായ് (75) നിര്യാതയായി. മക്കള്‍: രഘുവീരപൈ (വസ്ന്ത വിഹാര്‍, നീലേശ്വരം), പ്രഭാകരപൈ (പൈ സ്വീറ്റ്‌സ് കോട്ടച്ചേരി), ഗോപാലകൃഷ്ണ പൈ, രാജേന്ദ്രപൈ (വസന്തഭവന്‍, ഹോസ്ദുര്‍ഗ്), മുക്താഭായ് ഉപ്പിനങ്ങാടി.
മരുമക്കള്‍: രാധിക ആര്‍. പൈ, സംഗീതപൈ, ചിത്ര, ഗണേഷ് നായിക്, ജയന്തിപൈ, ഉമാദേവി. സഹോദരങ്ങള്‍: എസ്. രാംദാസ് ഷേണായ് മുംബൈ, ദേവദാസ് ഷേണായ്, ജനാര്‍ദ്ദന ഷേണായ് കോഴിക്കോട്, സക്കുഭായ്, ഉമാഭായ്, പരേതനായ ഗോവിന്ദ ഷേണായ്.
Keywords: Kasthoor Bai, Obituary, Nittadukkam, Kanhangad, Kasaragod