വാര്‍ത്താ വായനാ മത്സരത്തില്‍ അനന്യാ രാജേന്ദ്രന് ഒന്നാം സ്ഥാനം
Sep 2, 2013, 14:30 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഉപജില്ലാ സാമൂഹിക ശാസ്ത്ര കൗണ്‍സിലിന്റെ വാര്‍ത്താ വായനാ മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്ഗാഹയര്സെക്കന്ഡറി സ്കൂളിലെ അനന്യാ രാജേന്ദ്രന് ഒന്നാം സ്ഥാനം. വി. വിഷ്ണുദത്ത് (കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), പി. വിഷ്ണുപ്രിയ (അമ്പലത്തറ ജി.എച്ച്.എസ്.എസ്.) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപകന് ബി. ശ്രീഹരി ഭട്ട് സമ്മാനങ്ങള്‍ നല്കി. ഹൊസ്ദുര്‍ഗ് എ.ഇ.ഒ ടി.എം. സദാനന്ദന് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബി. ശ്രീഹരി ഭട്ട് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി എം.കെ. ശോഭന കുമാരി, ബാലചന്ദ്രന് നീലേശ്വരം, കെ.ടി. ഗണേഷ് കുമാര്‍, സി. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ഉപജില്ലാ സാമൂഹികശാസ്ത്ര ക്ലബ് സെക്രട്ടറി ടി.വി. പ്രദീപ് കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മനോജ്.കെ. മാത്യു നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kanhangad, Hosdurg, Winner, Kerala, School, Ananya, First Prize, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.