city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെരോത്ത് പെരട്ടൂര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍ നിര്യാതനായി

കാലിച്ചാനടുക്കം: (www.kasargodvartha.com 04/03/2015) നെരോത്ത് പെരട്ടൂര്‍ കൂലോം തറവാട് മൂത്ത കാരണവര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍ (93) നിര്യാതനായി. 35 വര്‍ഷമായി പെരട്ടൂര്‍ കൂലോം ആചാരസ്ഥാനീയനാണ്.

ഭാര്യ: കോട്ടച്ചേരി മൂളന്‍വീട്ടില്‍ തറവാട്ടംഗം മീനാക്ഷി. മക്കള്‍: എം.വി നാരായണന്‍ (കനകപ്പള്ളി), തമ്പാന്‍ (സി.പി.എം അട്ടക്കണ്ടം ബ്രാഞ്ച് സെക്രട്ടറി), രവീന്ദ്രന്‍, ബാലകൃഷ്ണന്‍ ( ഇരുവരും ഷാര്‍ജ), ശാരദ (പുങ്ങംചാല്‍), ശ്യാമള (മധുരങ്കൈ), വിജയലക്ഷ്മി, സാവിത്രി (കൊടക്കാട്), ഗീത (ഉദയപുരം).

നെരോത്ത് പെരട്ടൂര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായര്‍ നിര്യാതനായിമരുമക്കള്‍: രാധാമണി, ജാനകി, വിജയലക്ഷ്മി, സിന്ധു, നാരായണന്‍, സുകുമാരന്‍, ചന്ദ്രന്‍, ദാമോദരന്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍ മൂത്തായര്‍, കാരിച്ചി മൂത്തമ്മ, കുഞ്ഞമ്പു, കുഞ്ഞുണ്ടന്‍, ചന്തു, ഉണ്ടച്ചി, മുത്താണി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kasaragod, Kerala, Nileshwaram, Obituary, Kunhikkannan Moothayar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia