നെഹ്‌റു കോളേജ് അധ്യാപിക ഡോ. എ.ജെ റജിന നിര്യാതയായി
Jun 3, 2013, 20:29 IST
കാഞ്ഞങ്ങാട്: പെരിയ സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്‍ ഡോ. റ്റിറ്റോ ജോസഫിന്റെ ഭാര്യയും പടന്നക്കാട് നെഹ്‌റു കോളേജ് അധ്യാപികയുമായ അലാമിപ്പള്ളി അരിക്കുഴിയില്‍ അശ്വതിയിലെ ഡോ. എ ജെ റജിന(43)
നിര്യാതയായി.
സംസ്‌ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് ഉണ്ണി മിശിഹ ഫറോനപള്ളി സെമിത്തേരിയില്‍. മകള്‍: ശീതള്‍ അനുപമ റ്റിറ്റോ (കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരന്‍: ടോണി ജോസഫ് (എന്‍ജിനിയര്‍, കാനഡ).

Keywords: Kerala, Kasaragod, Kanhangad, Nehru College, A.J Rajina, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.