city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദോ­ഹ­യില്‍ കാ­ഞ്ഞ­ങ്ങാട് നെഹ്‌­റു കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം

ദോ­ഹ­യില്‍ കാ­ഞ്ഞ­ങ്ങാട് നെഹ്‌­റു കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം
Dr. Khader Mangad
ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തുന്ന കാഞ്ഞങ്ങാട്­ നെഹ്‌­റു കോളേജ് (പടന്നക്കാട്) പ്രിന്‍സിപ്പല്‍ പ്രൊഫ­സര്‍ ഖാദര്‍ മാങ്ങാ­ടിന് കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ സ്വീകരണം നല്‍കും.

15ന് രാത്രി എട്ടു മണിക്ക് മമൂറയിലെ പഴയ ഐഡിയല്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വെച്ച് നല്‍കുന്ന സ്വീകരണയോഗത്തില്‍ നെഹ്‌­റു കോളേജ് അലൂംനി രൂപീ­ക­രിക്കും. പ്രഥമ യോഗം ആയതിനാല്‍ ആരെയും നേരില്‍ ക്ഷണിക്കാന്‍ സാ­ധി­ച്ചി­ട്ടി­ല്ലെ­ന്ന് സം­ഘാ­ട­കസ­മിതി ഭാ­ര­വാ­ഹി­കള്‍ പ­റ­ഞ്ഞു. എല്ലാ പൂര്‍വ വിദ്യാര്‍ഥികളും യോഗത്തില്‍ പങ്കെടുക്ക­ണ­മെന്ന് സംഘാടകസമിതി അഭ്യര്‍ഥിച്ചു.


Keywords: Doha, Kanhangad, Padannakad, College, Education-meet, Kasaragod, Khader Mangad


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia