city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരത്തെ മൈലിട്ട കമ്മാരന്‍ നായര്‍ നിര്യാതനായി

നീലേശ്വരം: കിഴക്കന്‍ കൊഴുവല്‍ മൈലിട്ട തറവാട് ഇളയച്ഛന്‍ കിനാനൂര്‍ ചേടിക്കുണ്ടിലെ മൈലിട്ട കമ്മാരന്‍ നായര്‍ (85) നിര്യാതനായി. ഭാര്യ: എറുവാട്ട് മാധവി അമ്മ. മക്കള്‍: അംബുജാക്ഷി, ബാബു (ഡ്രൈവര്‍, ജനകീയം ബസ്, പുതുക്കുന്ന്), നളിനി, ദാമോദരന്‍, പ്രേമലത.

മരുമക്കള്‍: ചക്രപാണി (ലക്ഷ്മി ഓയില്‍ ആന്‍ഡ് ഫ്‌ളോര്‍മില്‍സ്, ചായ്യോത്ത്), പുഷ്പലത (കെ.എസ്.എഫ്.ഇ, നീലേശ്വരം), ശ്രീധരന്‍ (ഇന്‍ഫാം കട, കാലിച്ചാനടുക്കം), എം. ശശീന്ദ്രന്‍ (ജില്ലാ പഞ്ചായത്ത്, കാസര്‍കോട്), പ്രസീത (വട്ടോളി), സഹോദരങ്ങള്‍: നാരായണന്‍ നായര്‍, ഉച്ചിര അമ്മ, കുഞ്ഞമ്മാറമ്മ, പരേതരായ രാഘവന്‍ നായര്‍, നാരായണി അമ്മ. സഞ്ചയം തിങ്കളാഴ്ച.

നീലേശ്വരത്തെ മൈലിട്ട കമ്മാരന്‍ നായര്‍ നിര്യാതനായി Also Read: 
നായാട്ടിന് പോയ യുവാവ് വനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ചു; 4 സുഹൃത്തുക്കള്‍ അറസ്റ്റില്‍

Keywords : Neeleswaram, Kanhangad, Obituary, kasaragod, Kammaran, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia