ദേശീയപാത വികസനം: കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
Mar 29, 2012, 09:30 IST
കാസര്‍കോട്: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കാസര്‍കോടും, കാഞ്ഞങ്ങാടും രൂപീകരിച്ചിട്ടുള്ള സ്പഷല്‍ ഓഫീസുകളിലേക്ക് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പ്യൂണ്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 31 രാവിലെ 11 ന് കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്പഷല്‍ ഡെപൂട്ടി കളക്ടര്‍ (എല്‍.എ.എന്‍.എച്ച്) ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ.എന്‍..എച്ച്) ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Keywords: National highway, Kanhangad, Kasaragod