കെ. ഗോപികയ്ക്ക് നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പ്
Jun 18, 2012, 12:30 IST
കാഞ്ഞങ്ങാട്: സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രെയിനിംഗിന്റെ നാഷണല്‍ കള്‍ച്ചറല്‍ ടാലന്റ് സര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ പത്താം തരം വിദ്യാര്‍ത്ഥിനി കെ. ഗോപിക. കാഞ്ഞങ്ങാട് ചിന്മയവിദ്യാലായത്തിലെ സംഗീതാധ്യാപിക പ്രസന്നാ മോഹന്റെ ശിഷ്യയാണ്.
Keywords: Kanhangad, Kerala, National Cultural Talent Search Scholarship, K. Gopika
Keywords: Kanhangad, Kerala, National Cultural Talent Search Scholarship, K. Gopika