സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 2 പേരെകൂടി പ്രതിചേര്‍ത്തു
Sep 10, 2015, 09:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/09/2015) കോടോംബേളൂര്‍ കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണനെ (45) വെട്ടിക്കൊന്ന സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെകൂടി പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കായകുന്നിലെ വിജയന്‍, എരളാലിലെ ആനന്ദന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്.
കേസിലെ ഒന്നാം പ്രതി കായക്കുന്നിലെ ശ്രീനാഥിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. മറ്റൊരു പ്രതി പുഷ്പന്‍ പോലീസ് കാവലില്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവോണനാളില്‍ ഉച്ചയ്ക്കാണ് നാരായണന്‍ കായക്കുന്നില്‍വെച്ച് വെട്ടേറ്റ് മരിച്ചത്. രാഷ്ട്രീയ വിരോധമാണ് അക്രമണത്തിന് കാരണമെന്നാണ് ആരോപണം. നാരായണനെ കൊല്ലാന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തിയിരുന്നു.
Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍
ഹൊസ്ദുര്‍ഗ് - അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
കാഞ്ഞങ്ങാട് കൊളവയലില്‍ സി പി എം- ബി ജെ പി സംഘര്‍ഷം; ഏഴ് പേര്‍ക്ക് വെട്ടേറ്റു
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: മുഖ്യപ്രതി വലയില്‍
സി.പി.എം. പ്രവര്‍ത്തകന്റെ കൊല; ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
സിപിഎം പ്രവര്‍ത്തകന്റെ കൊല: കോടോം ബേളൂരില്‍ വീടുകള്‍ക്ക് നേരെ വ്യാപക അക്രമം; കൊടിമരങ്ങളും നശിപ്പിച്ചു
കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
സിപിഎം പ്രവര്‍ത്തകന്റെ കൊല: ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍