വാണിയംവയലിലെ നമ്പി വളപ്പില്‍ കാര്യമ്പു നിര്യാതനായി
Feb 26, 2015, 10:00 IST
നീലേശ്വരം: (www.kasargodvartha.com 26/02/2015) പഴയകാല പൂരക്കളി കലാകാരനും പുതിയപറമ്പത്ത് ഭഗവതി ക്ഷേത്ര അവകാശിയുമായ വാണിയംവയലിലെ നമ്പി വളപ്പില്‍ കാര്യമ്പു (75) നിര്യാതനായി. ഭാര്യ: കെ.എം. സരോജിനി. മക്കള്‍: വിജയന്, പ്രേമ, ബാബു, രമ.
മരുമക്കള്‍: ഗോപാലന് വെള്ളിക്കോത്ത്, ബാലന്, സുജാത, പ്രീതി. സഹോദരി: കുഞ്ഞിമാണിക്കം.
മരുമക്കള്‍: ഗോപാലന് വെള്ളിക്കോത്ത്, ബാലന്, സുജാത, പ്രീതി. സഹോദരി: കുഞ്ഞിമാണിക്കം.
Keywords : Kasaragod, Kanhangad, Obituary, Bangalam, Vaniyambalam, Karyambu.