പ്രവാസി ക്ഷേമനിധിയില്‍ 55 കഴിഞ്ഞവര്‍ക്ക് അംഗത്വം നല്‍കണം
Feb 18, 2012, 16:45 IST
കാഞ്ഞങ്ങാട്: 55 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനാവശ്യമായ നിയമ ഭേദഗതികള്‍ വരുത്തണമെന്നും പ്രവാസി പെന്‍ഷന്‍ തുക 3000 രൂപയാക്കണമെന്നും ദുബൈ അവീര്‍ ഏരിയ കെ.എം.സി.സി. കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എം.എ. സാലിഹ് , അവീര്‍ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് തായിലക്കണ്ടി നിവേദനം നല്‍കി.
Keywords: Kasaragod, Kanhangad, KMCC, membershiP.