city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ്ഡിപ്പോ ഉടന്‍ പൂര്‍ത്തിയാക്കണം

കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ്ഡിപ്പോ ഉടന്‍ പൂര്‍ത്തിയാക്കണം
ബാനം: കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി സബ്ഡിപ്പോയുടെ പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യണമെന്ന് ബാനം എ കെ ജി സ്മാരക ക്ലബ് വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ ബാനം അധ്യക്ഷനായി. കെ സതീശന്‍, കെ എന്‍ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ്), കെ ജയകുമാര്‍ (വൈസ് പ്രസിഡന്റ്), കെ എന്‍ അജയന്‍ (സെക്രട്ടറി), കൃഷ്ണന്‍ ബാനം (ജോയിന്റ് സെക്രട്ടറി), എ കുഞ്ഞിരാമന്‍ (ട്രഷറര്‍).

Keywords: KSRTC sub depot, Chemmattamvayal, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia