മുസ്‌ലിം ലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി
Oct 6, 2013, 23:18 IST
കാഞ്ഞങ്ങാട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാനായുള്ള മുസ്‌ലിംലീഗിന്റെ ആദ്യ കാല്‍വെപ്പ് തന്നെ ചരിത്രസംഭവമായി മാറി. കാഞ്ഞങ്ങാട് നൂര്‍മഹല്‍ ഗ്രൗണ്ടില്‍ നടന്ന പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനാണ് ഹരിതരാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു അദ്ധ്യായമായി മാറിയത്.
കാറ്റും കാലാവസ്ഥയും മുസ്‌ലിം ലീഗിനും യു.ഡി.എഫിനും അനുകുലാമണെന്ന് വ്യക്തമാക്കുന്ന കാഴ്ചയാണ് കാഞ്ഞങ്ങാട്ട് കണ്ടത്. രാവിലെ മുതല്‍ കനത്ത മഴയായിരുന്നിട്ടും ഏഴു നിയോജക മണ്ഡലങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയത്തിയത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാവാതെ നൂര്‍മഹല്‍ ഗ്രൗണ്ട് വീര്‍പ്പുമുട്ടി.
നേതാക്കളുടെ ഓരോ വാക്കുകളേയും കരഘോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. അച്ചടക്കത്തിന്റെയും മാതൃകാ പ്രവര്‍ത്തനത്തിന്റെയും അടയാളമായിരുന്നു കണ്‍വന്‍ഷന്‍. ദേശീയ പാതയില്‍ വാഹനങ്ങള്‍ നിറഞ്ഞുകവിഞ്ഞിട്ടും ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ ലീഗ് വളണ്ടിയര്‍മാര്‍ നിതാന്ത ജാഗ്രതയോടെ നിന്നതും ഏറെ പ്രശംസ പിടിച്ചുപറ്റു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, സി.ടി.അഹമ്മദലി, സംസ്ഥാന സെക്രട്ടറി ടി.പി.എം.സാഹിര്‍, കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.എം.സൂപ്പി, ജില്ലാ മുസ്‌ലിം ലീഗ് ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ടുമാരായ പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ഹമീദ് ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി, സെക്രട്ടറിമാരായ എ.ജി.സി.ബഷീര്‍, എം.അബ്ദുല്ല മുഗു, കെ.ഇ.എ.ബക്കര്‍, ഹനീഫ ഹാജി പൈവളിഗെ, പെരിങ്ങോം മുസ്തഫ, പി.ഒ.പി.മുഹമ്മദലി, മെട്രോ മുഹമ്മദ് ഹാജി, വി.കെ.പി.ഹമീദലി, വി.കെ.ബാവ, ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, ഷാഫി ഹാജി കട്ടക്കാല്‍, എ.എ.ജലീല്‍, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എം.അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, എ.കെ.എം.അഷറഫ്, കെ.പി.മുഹമ്മദ് അഷറഫ്, എ.പി.ഉമ്മര്‍, കുഞ്ഞാമദ് പുഞ്ചാവി, എ.എ.അബ്ദുല്‍റഹ്മാന്‍, അബ്ദുല്ല ആറങ്ങാടി, ഹസീന താജുദ്ദീന്‍, പി.പി. നസീമ, ഫരീദ സക്കീര്‍ അഹമ്മദ്, പ്രസംഗിച്ചു. ടി. അബൂബക്കര്‍ഹാജി രാഷ്ട്രീയ ഗാനം ആലപിച്ചു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതവും കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.
Related News:
ഫാസിസ്റ്റ് ദുര്‍മോഹം വിലപ്പോവില്ല: ഹൈദരലി ശിഹാബ് തങ്ങള്‍
Keywords: Muslim league parliament mandalam convention held, Kanhangad, Kasaragod, BJP, Haidarali Shihab Thangal, Muslim-League, Kerala, Hydrali Thangal against BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: