city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്‌ലിം ലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ആറിന്

കാസര്‍കോട്: മുസ്‌ലിം ലീഗ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ആറിന് രണ്ട് മണിക്ക് കാഞ്ഞങ്ങാട് തെക്കേപുറം നൂര്‍ മഹല്‍ ഗ്രൗണ്ടില്‍ (കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി നഗര്‍) നടക്കും.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ പ്രസിഡണ്ട് ഇ. അഹമ്മദ്, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി പ്രസംഗിക്കും.

മുസ്‌ലിം ലീഗ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ആറിന്
കണ്‍വെന്‍ഷന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നിയോജക മണ്ഡലം ഭാരവാഹികള്‍ പര്യടനം നടത്തും.

Keywords : Muslim-league, Convention, Kanhangad, Kerala, Inauguration, Parliament, Mandalam, alayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia