അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ലീഗ് നേതാവുമായ യു.വി ഹസൈനാര്‍ നിര്യാതനായി
Aug 16, 2014, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.08.2014) അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ലീഗ് നേതാവുമായ യു.വി ഹസൈനാര്‍ (54) നിര്യാതനായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഹസൈനാര്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മന്‍സൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും, കേരള ഹയര്‍ ഗുഡ്‌സ് ഓണോഴ്‌സ് അസോസിയേഷന്‍ നേതാവുമാണ്. ഭാര്യ: ജമീല. മക്കള്‍: നിഹാലത്ത് നൈമ, നവാസ്.
ഖബറടക്കം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാണിക്കോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മരണ വിവരമറിഞ്ഞ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍, മുസ്ലിം ലീഗ് നേതാക്കളായ മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.ഹമീദ് ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. എം.സി ജോസ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Also Read:
താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Keywords: Kasaragod, Kanhangad, Died, Obituary, U.V Hassainar, President, Panchayath, Muslim Leader, Ajanoor U.V Hassainar passes away.
Advertisement: