city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലൂരാവിയില്‍ ലീഗ് - ഐ.എന്‍.എല്‍. സംഘര്‍ഷം

കാഞ്ഞങ്ങാട്: പട്ടാക്കല്‍ വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ കല്ലുരാവിയില്‍ ഉടലെടുത്ത മുസ്‌ലീം ലീഗ് - ഐ.എന്‍.എല്‍. സംഘര്‍ഷം പോലീസ് ഇടപെട്ട് തടഞ്ഞു.

കല്ലൂരാവിയില്‍ ലീഗ് - ഐ.എന്‍.എല്‍. സംഘര്‍ഷംതിങ്കളാഴ്ച രാവിലെയാണ് ലീഗ്- ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എസ്.ഐ. ഇ.വി.  സുധാകരന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സംഘര്‍ഷത്തിലേര്‍പെട്ടവരെ പിരിച്ചുവിടുകയായിരുന്നു.

Keywords:  Kanhangad, Clash, INL, Muslim-league, Kasaragod, Kerala, Attack, Assault, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia