ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍തട്ടി നഗരസഭാ ജീവനക്കാരന് ഗുരുതരം
Sep 15, 2014, 11:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2014) ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍തട്ടി നഗരസഭാ ജീവനക്കാരന് ഗുരുതരം. കാസര്‍കോട് നഗരസഭയിലെ പ്യൂണ്‍ കുശാല്‍ നഗറിലെ രഘുരാജിനാണ് (35) ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് രഘുരാജിനെ പാളത്തിന് സമീപം ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവിരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ട്രെയിനില്‍ നിന്നും വീണതാണോ അതല്ല പാളം മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍തട്ടിയതാണോ എന്ന് വ്യക്തമല്ല.
പോലീസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords : Kanhangad, Train, Accident, Kerala, Injured, Hospital, Police, Municipality, Employee, Municipal employee found injured in railway track.
Advertisement: