കൊളവയലിലെ അതിഞ്ഞാല്‍ മഹ്മൂദ് ഹാജി നിര്യാതനായി
Jul 18, 2012, 12:30 IST
Mahmood Haji |
ഭാര്യ: പരേതയായ സൈനബ. മക്കള്‍ അബ്ദുസമദ് (ഷാര്‍ജ), കുഞ്ഞബ്ദുല്ല, മൊയ്തീന് കുഞ്ഞി (ഷാര്‍ജ), മുസ്തഫ, സഹദ്, നൂറുദ്ധീന്‍. (ഷാര്‍ജ). മരുമക്കള്‍: മറിയം ഫൗസിയ, സബാന, സീനത്ത്.
ഖബറടക്കം ബുധനാഴ്ച നാല് മണിക്ക് അതിഞ്ഞാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Mahmood Haji, Kanhangad, Adinhal, Kolavayal