city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇടക്കാവില്‍ മുഹമ്മദ് ഹാജി നിര്യാതനായി

നീലേശ്വരം: (www.kasargodvartha.com 14.12.2014) മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ റിട്ട. പ്യൂണ്‍ ഇടക്കാവില്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി.

ഭാര്യ: ഖദീജ. മക്കള്‍: ഇബ്രാഹിം ഖലീല്‍ (അബുദാബി), ശിഹാബ്, ഹസൈനാര്‍, (ഇരുവരും ഖത്തര്‍). നഫീസത്ത്, ഉമൈബ, റഷീദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, കുഞ്ഞഹമ്മദ്, മിസ് രിയ. സഹോദരങ്ങള്‍: കുഞ്ഞാമി, നഫീസ, ഖദീജ.
ഇടക്കാവില്‍ മുഹമ്മദ് ഹാജി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nileshwaram, Kasaragod, Kanhangad, Obituary, School, Staff, Kerala, Muhammed Haji. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia