അമ്മയെയും മകളെയും വെട്ടിയ യുവാവ് സ്വയം വെട്ടിപ്പരിക്കേല്‍പിച്ചു
Mar 30, 2015, 08:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/03/2015) അമ്മയെയും മകളെയും രാത്രി വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പിച്ച യുവാവ് പിന്നീട് സ്വയം വെട്ടിപ്പരിക്കേല്‍പിച്ചു. ശനിയാഴ്ച രാത്രി നീലേശ്വരം ബങ്കളം ദിവ്യന്‍പാറയിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി രാജു (42) വാണ് അമ്മയെയും മകളേയും വെട്ടിയത്.
ബങ്കളത്തെ കാര്‍ത്ത്യായനി (45), 16 വയസ്സുള്ള മകള്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും വെട്ടിയ ശേഷം രാജു സ്വയം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കാര്‍ത്ത്യായനിയും രാജുവും വാര്‍പ്പ് തൊഴിലാളികളാണ്. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.

Keywords: Kanhangad, Stabbed, Kerala, Attack, Assault, Injured, Mother and daughter stabbed.
Advertisement: