city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട അയ്യപ്പഭക്തന്റെ പണം കവര്‍ന്നു

ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട അയ്യപ്പഭക്തന്റെ പണം കവര്‍ന്നു
 പുല്ലൂര്‍: കര്‍ണാടകയിലെ ബീജാപൂരില്‍ നിന്ന് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട അയ്യപ്പഭക്തന്റെ പണം കവര്‍ന്നു. കടവരാന്തയില്‍ കിടന്നുറങ്ങിയ ആറംഘസംഘത്തിലുള്ള മഞ്ജുനാഥന്റെ പഴ്‌സും 7000 രൂപയുമാണ് കവര്‍ന്നത്. കാറിലെത്തിയ സംഘം ബുധനാഴ്ച പുലര്‍ച്ചെ പുല്ലൂര്‍ ടൗണിലെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു. രാവിലെ 6 മണിയോടെയാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.



Keywords: Kasaragod, Kanhangad, Pullur, Robbery 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia