കളിക്കുകയായിരുന്ന 11 കാരിയെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുക്കും
May 25, 2015, 13:08 IST
രാജപുരം: (www.kasargodvartha.com 25/05/2015) കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 കാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. കള്ളാറിലെ 11 കാരിയുടെ രഹസ്യ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രേഖപ്പെടുത്തുന്നത്. 11 കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജപുരം എസ് ഐ രാജീവന്‍ വാചാല്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
സംഭവത്തില്‍ കള്ളാറിലെ കണ്ണനെ (38) പോലീസ് അറസ്റ്റു ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
വീടിന് തൊട്ടടുത്തുള്ള വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ണന്റെ ബന്ധുവീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടിയുടെ വിവരം വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Related News:
കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 കാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Keywords: Kasaragod, Kerala, Rajapuram, Kanhangad, Police, arrest, court, Molestation-attempt, Youth, Molestation case; police to record victims confidential statement.
Advertisement: