മൊബൈല്‍ ടവര്‍ നീക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ നഗരസഭാ ഓഫീസില്‍
Sep 15, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/09/2015) സ്‌കൂളിനടുത്ത് സ്ഥാപിച്ച മൊബൈല്‍ ടവര്‍ നീക്കണമെന്ന ആവശ്യവുമായി കുട്ടികള്‍ നഗരസഭയെ സമീപിച്ചു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ യു.പി സ്‌കൂളിന് സമീപം സ്ഥാപിച്ച ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭാ ചെയര്‍പേര്‍സണ്‍, വൈസ്‌ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.
സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനമാണ് അധികൃതര്‍ക്ക് സമര്‍പിച്ചത്.
Keywords : Mobile Tower, Kasaragod, Kanhangad, School, Students, Education, Municipality.
സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പിട്ട നിവേദനമാണ് അധികൃതര്‍ക്ക് സമര്‍പിച്ചത്.
Keywords : Mobile Tower, Kasaragod, Kanhangad, School, Students, Education, Municipality.