ജയിലില്‍ കഴിയുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ എം.എല്‍.എ.മാര്‍ സന്ദര്‍ശിച്ചു
Nov 19, 2011, 22:13 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ് സന്ദര്‍ശിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറിഎ.കെ.എം.അഷ്‌റഫ്, ട്രഷറര്‍ കെ.ബി.എം. ഷെരീഫ്, സെക്രട്ടറി അഷ്‌റഫ് എടനീര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഹക്കീം മീനാപ്പീസ്, സെക്രട്ടറി എന്‍.കെ.ഹാരിസ് ബാവ നഗര്‍ എം.എല്‍.എ.മാരോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kanhangad, Police, IUML