കാലവര്‍ഷം; പുഴയില്‍ കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Aug 2, 2014, 18:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.08.2014) കഴിഞ്ഞ ദിവസം പുഴയില്‍ വീണ് കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി പുഴയില്‍ വീണ രാവണേശ്വരം കൊട്ടിലങ്ങാട്ടെ പെയിന്റിംഗ് തൊഴിലാളി രാജന്റെ (45) മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ ചാമുണ്ടിക്കുന്ന് പുഴയോരത്ത് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് രാജന്‍ അബദ്ധത്തില്‍ പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ടത്. രാജന് വേണ്ടി നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
Also Read:
ആഗ്രഹിക്കാത്ത പ്രസവം: കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ച് മാതാവ് ജോലിക്ക് പോയി
Keywords: Kanhangad, Kasaragod, River, Missing, Deadbody, Fire force, Post-mortem, Inquest, Police, Hospital,
Advertisement: