Home Kanhangad ഗൃഹനാഥന്‍ കിണറ്റില്‍ മരിച്ച നിലയില്‍ Whatsapp Group Whatsapp Channel By Web Desk PreMar 5, 2012, 16:04 IST അമ്പലത്തറ : ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിയ ഏച്ചിലക്കാട്ടെ ശങ്കര(57)നാണ് മരിച്ചത്. ഭാര്യയും കുട്ടികളുമുണ്ട്. അമ്പല ത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Keywords: kasaragod, Kanhangad, Ambalathara, Obituary, Tags Share this story Featured Recommended