city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാപാരി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു

വ്യാപാരി കടയില്‍ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: കല്ലുരാവി പട്ടാക്കലിലെ വ്യാപാരി പി. വാസു(50) കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കടയില്‍ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 15 വര്‍ഷത്തോളമായി പട്ടാക്കലില്‍ പലചരക്ക് കട നടത്തിവരികയായിരുന്നു.

ഭാര്യ: ശോഭന(പോസ്റ്റ് പിഗ്മി). മക്കള്‍: രാഹുള്‍(എഞ്ചിനീയര്‍, ബാംഗ്ലൂര്‍), ഹരിപ്രസാദ്(എഞ്ചിനീയറിംഗ് വിദ്യാര്‍ഥി), സായി പ്രസാദ്(പ്ലസ്ടു വിദ്യാര്‍ഥി, കണ്ണൂര്‍). പരേതനായ അമ്പാടി കുഞ്ഞി-ചിരുതകുഞ്ഞി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: നാരായണന്‍, മാധവി, കൃഷ്ണന്‍, കരുണന്‍, കുമാരന്‍.

Keywords: P.Vasu, Merchant, Obituary, Kalluravi, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia