ഉമ്മയെ തനിച്ചാക്കി മഅ്‌റൂഫ് യാത്രയായി
Mar 19, 2015, 10:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) രോഗത്തോടുമല്ലിട്ട് കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വേദനതിന്നു കഴിഞ്ഞ മേല്‍പറമ്പ് കൈനോത്തെ മഅ്‌റൂഫ് (28) മരിച്ചു. വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കാര്യുണ്യത്തിലാണ് മെഹ്‌റൂഫ് ചികിത്സയില്‍ കഴിഞ്ഞു വന്നിരുന്നത്. കൈനോത്തെ പരേതനായ മൂസയുടെ മകനാണ്.
മൂന്നു മാസം മുമ്പ് പനിയും മൂത്രത്തില്‍ അണുബാധയുമുണ്ടായതിനെ തുടര്‍ന്നാണ് മഅ്‌റൂഫിനെ രോഗം കീഴടക്കിയത്. മംഗളൂരുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മാറ്റമില്ലാതെ വന്നതിനാലും ചികിത്സാ ചിലവ് ഏറിയതിനാലും മഅ്‌റൂഫിനെ തിരികെ കൊണ്ടുപോകാന്‍ കുടുംബം നിര്‍ബന്ധിതരായി.
പിന്നീട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തുടരുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മെഹ്‌റൂഫിന്റെ ദുരിത കഥ മനസിലാക്കി കാഞ്ഞങ്ങാട്ടെ 30 ഓളം യുവാക്കള്‍ ചേര്‍ന്ന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് സഹായം എത്തിച്ച് യുവാവിനെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ വിദഗ്ദ ചികിത്സക്കെത്തിച്ചത്. ഒരാഴ്ച പിന്നിട്ടപ്പോഴാണ് മരണം മഅ്‌റൂഫിനെ കീഴടക്കിയത്.
ഭാര്യ: ബുഷ്‌റ. മക്കള്‍: മുഹമ്മദ് ഷാനില്‍, ഫാത്വിമ. സഹോദരങ്ങള്‍: വഹാബ്, റുഖിയ, സുഹറ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ യുഗം അവസാനിക്കുന്നു
Keywords: Kanhangad, Kerala, Kasaragod, died, Obituary, Mahroof, Mother, Kozhikode Hospital, Mangaluru,
Advertisement: