വെള്ളച്ചാല്‍ പാലാട്ട് വീട്ടിലെ മീനാക്ഷി അമ്മ നിര്യാതയായി
Jan 28, 2015, 08:55 IST
കൊടക്കാട്: (www.kasargodvartha.com 28/01/2015) വെള്ളച്ചാല്‍ പാലാട്ട് വീട്ടിലെ പരേതനായ റിട്ട. അധ്യാപകനായിരുന്ന പി.കെ ശങ്കര നാരായണന്‍ അടിയോടിയുടെ ഭാര്യ വെങ്കളത്ത് വെളിച്ചന്തോട്ട് മീനാക്ഷി അമ്മ (79) നിര്യാതയായി. മക്കള്‍: വി.വി പ്രഭാകരന്‍ (വൈസ് പ്രസിഡണ്ട്, കാസര്‍കോട് പ്രസ്‌ക്ലബ്ബ്, ചീഫ് റിപോര്‍ട്ടര്‍ അമൃത ടി.വി. കാസര്‍കോട്), ശിവദാസന്‍ നമ്പ്യാര്‍ (റിട്ട. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), ഗീത, സീത.
മരുമക്കള്‍: കെ.പി വല്‍സലകുമാരി, വിദ്യാവതി, ഇ. രാഘവന്‍ നമ്പ്യാര്‍ (റിട്ട. പ്രധാനാധ്യാപകന്‍), എം.വി രാമചന്ദ്രന്‍. സഹോദരങ്ങള്‍: ലക്ഷ്മിക്കുട്ടി, സുലോചന, പത്മാവതി. പരേതരായ വി.വി നാരായണന്‍ നമ്പ്യാര്‍, അഡ്വ. വി.വി കരുണാകരന്‍ നമ്പ്യാര്‍, പ്രൊഫ. വി.വി രാമകൃഷ്ണന്‍ നമ്പ്യാര്‍ (റിട്ട. പ്രിന്‍സിപ്പല്‍, സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കാഞ്ഞങ്ങാട്), പാര്‍വതി.

Keywords : Kodakkadu, Obituary, Kanhangad, Kasaragod, Kerala, Meenakshi Amma.