സുത്യര്‍ഹ സേവനത്തിന് 6 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി മെഡല്‍ നല്‍കി
Aug 15, 2014, 13:51 IST
കാസര്‍കോട്: (www.kasargodvartha.com 15.08.2014) സുത്യര്‍ഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയില്‍ നിന്നും മെഡല്‍ ഏറ്റുവാങ്ങി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥര്‍ മന്ത്രിയില്‍ നിന്നും മെഡല്‍ സ്വീകരിച്ചത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പ്രദീപ് കുമാര്‍, കണ്‍ട്രോള്‍ റൂം എസ്.ഐ കമലാക്ഷന്‍, സി.ബി.സി.ഐ.ഡി യിലെ ധനരാജ്, ക്രൈംബ്രാഞ്ചിലെ ജയരാജ്, വിദ്യാനഗര്‍ സ്‌റ്റേഷനിലെ കെ.നാരായണന്‍, എസ്.പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സി.കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് മന്ത്രി മെഡല്‍ സമ്മാനിച്ചത്.
Also Read:
സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുമ്പോള്‍ രാജ്യം അപമാനിക്കപ്പെടുന്നു: മോഡി
Keywords: Kasaragod, Kerala, Kanhangad, DYSP, Police, Medal, Minister, Chief Minister, Oomen Chandy,
Advertisement: