മാവുങ്കാലിലെ എക്കാല്‍ കോളു നിര്യാതനായി
Feb 2, 2012, 17:08 IST
കാഞ്ഞങ്ങാട്: മാവുങ്കാലിലെ എക്കാല്‍ കോളു(102) നിര്യാതനായി.
ഭാര്യ: പരേതയായ പാര്‍വതി. മക്കള്‍: കാര്‍ത്യായനി, കൃഷ്ണന്‍ (റിട്ട് ഹെല്‍ത്ത് സുപ്രവൈസര്‍), ലക്ഷ്മി, ദേവകി, കുഞ്ഞിരാമന്‍ എക്കാല്‍ (കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി), നാരായണന്‍ (തൃക്കണ്ണാട് ക്ഷേത്ര ജീവനക്കാരന്‍). മരുമക്കള്‍: ചാത്തു (ചാമക്കുഴി), എ വി രാഘന്‍ (അങ്കക്കളരി), കുഞ്ഞിക്കണ്ണന്‍ (ബങ്കളം), പി സാവിത്രി, ഗീത (കാഞ്ഞങ്ങാട് ഹൗസിങ് സെന്ററി), സുരുജ (അമൃത വിദ്യാലയം).

Keywords: Kasaragod, Kanhangad, Mavungal.