city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവനക്കാരന്‍ ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് മര്‍­ദിച്ചതായി മനേജരുടെ പരാതി

ജീവനക്കാരന്‍ ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് മര്‍­ദിച്ചതായി മനേജരുടെ പരാതി
കാഞ്ഞങ്ങാട്: ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് സ്ഥാപന മാനേജരെ ജീവനക്കാരന്‍  മര്‍­ദിച്ചതായി പരാതി. തോയമ്മലിലെ അഹല്യ ഫൗണ്ടേഷന്‍ മാനേജര്‍ ഇടുക്കിയിലെ അനീഷ് പരമേശ്വരനാണ് (26)മര്‍ദ്ദനമേറ്റത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്‍ ബുധനാഴ്ച വൈകുന്നേരം തന്നെ  മര്‍­ദിക്കുകയായിരുന്നുവെന്ന് അനീഷ് പരാതിപ്പെട്ടു.

അഹല്യ ഫൗണ്ടേഷനില്‍ 27 ദിവസം ജോലിചെയ്തതിന് വിപിന് ലഭിച്ചത് 250 രൂപ മാത്രമാണ്. ഇതിനെ വിപിന്‍ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുര്‍ന്നാണ് അനീഷിന് മര്‍ദനമേറ്റത്. അനീഷിനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Employee, Attack, Manager, Complaint, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia