ജീവനക്കാരന്‍ ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് മര്‍ദിച്ചതായി മനേജരുടെ പരാതി
Sep 13, 2012, 20:48 IST
കാഞ്ഞങ്ങാട്: ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് സ്ഥാപന മാനേജരെ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. തോയമ്മലിലെ അഹല്യ ഫൗണ്ടേഷന്‍ മാനേജര്‍ ഇടുക്കിയിലെ അനീഷ് പരമേശ്വരനാണ് (26)മര്‍ദ്ദനമേറ്റത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ വിപിന്‍ ബുധനാഴ്ച വൈകുന്നേരം തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് അനീഷ് പരാതിപ്പെട്ടു.
അഹല്യ ഫൗണ്ടേഷനില്‍ 27 ദിവസം ജോലിചെയ്തതിന് വിപിന് ലഭിച്ചത് 250 രൂപ മാത്രമാണ്. ഇതിനെ വിപിന്‍ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുര്‍ന്നാണ് അനീഷിന് മര്‍ദനമേറ്റത്. അനീഷിനെ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Employee, Attack, Manager, Complaint, Kanhangad, Kasaragod