പോലീസ് ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരം
Aug 29, 2014, 10:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2014) പോലീസിന്റെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ മുഹമ്മദി (60)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി ഹൊസ്ദുര്‍ഗ് ടിബി റോഡ് ജംഗ്ഷനില്‍ വെച്ചാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ ഓടിച്ച ബൈക്കിടിച്ച് മുഹമ്മദിന് പരിക്കേറ്റത്. നമസ്‌ക്കാരത്തിന് പള്ളിയില്‍ പോകുന്നതിനിടെയായിരുന്നു അപകടം.

Keywords : Police, Bike, Accident, Injured, Hospital, Kanhangad, Hosdurg Police, Muhammed, Mangalore.