പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപം അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Jul 26, 2015, 20:51 IST
ചെറുവത്തൂര്‍: (www.kasargodvartha.com 26/07/2015) പിലിക്കോട് റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്.
ഇയാളുടെ ഷര്‍ട്ട് സ്റ്റിച്ച് ചെയ്തിരിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്നായതിനാല്‍ തമിഴ്‌നാട് സ്വദേശിയെന്ന് സംശയിക്കുന്നു. മൃതദേഹം ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ശ്രദ്ധിക്കുക: സാധാരണ രീതിയില്‍ ഇത്തരം ദൃശ്യങ്ങള്‍ കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിക്കാറില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയല്‍ ആവശ്യത്തിനായി മാത്രം ഉപയോഗിക്കുന്ന ഇതു പോലുള്ള ചിത്രങ്ങള്‍ ദയവായി ലോലഹൃദയര്‍ക്ക് ഷെയര്‍ ചെയ്യുകയോ, കൈമാറുകയോ അരുത്
Keywords : Cheruvathur, Death, Railway-track, Kanhangad, Kasaragod, Kerala, Police, Tamil Nadu, Man found dead in railway track.