ഗൃഹനാഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Jun 27, 2010, 12:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/06/2015) ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കുറുന്തൂരിലെ കെ. കുമാരനെ (55)യാണ് വെള്ളിയാവ്ച വൈകിട്ട് പടന്നക്കാട് നഗരസഭാ പൊതുശ്മശാനത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അബദ്ധത്തില്‍ മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയതാണെന്ന് സംശയിക്കുന്നു. ഭാര്യ: ചിരുത. മക്കള്‍: ഷീബ, സന്തോഷ്, ശ്രീജ. സഹോദരങ്ങള്‍: കോരന്‍, കൃഷ്ണന്‍, രാജു, കല്യാണി, ജാനകി, പാര്‍വതി, ചന്ദ്രിക, അമ്മിണി, തങ്കമണി, പരേതയായ നാരായണി.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Advertisement: