ഗൃഹനാഥന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
May 13, 2015, 11:06 IST
രാജപുരം: (www.kasargodvartha.com 13/05/2015) ഗൃഹനാഥനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ല് കരോട്ട് കുന്നേലിലെ കെ.ടി മത്തായിയെയാണ് (85) ബുധനാഴ്ച രാവിലെ ചെരുമ്പന്‍ചാലിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഈ വീട്ടിലായിരുന്നു നേരത്തെ മത്തായിയുടെ കുടുംബം താമസിച്ചു വന്നിരുന്നത്. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ഏലിയാസ്, ലൈല, ത്രേസ്യാമ്മ, ആന്‍സി, ടോമി, ജോസ്.
സഹോദരങ്ങള്‍: പരേതനായ ചാക്കോ, ഫിലിപ്പ് മാലക്കല്ല്, ത്രേസ്യാമ്മ കൊട്ടോടി, തങ്കമ്മ പാലാ, അന്നമ്മ, മറിയാമ്മ. മരുമക്കള്‍: ലിസി, സിനി, അജിത്, അനൂപ്, ഹാഷിനി, ആന്‍വിന്‍. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

Keywords : Rajapuram, Death, Obituary, Suicide, Police, Kanhangad, Kasaragod, Kerala, K.T Mathayi.