ആളുകള്‍ നോക്കിനില്‍ക്കെ ഗൃഹനാഥന്‍ പുഴയില്‍ ചാടി മരിച്ചു
May 27, 2015, 19:57 IST
നീലേശ്വരം: (www.kasargodvartha.com 27/05/2015) ആളുകള്‍ നോക്കിനില്‍ക്കെ പുഴയില്‍ ചാടിയ ഗൃഹനാഥന്‍ മരിച്ചു. മടിക്കൈ അമ്പലത്തുകര ആലയിലെ അമ്പാടിയുടെ മകന്‍ ശിവദാസന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ നീലേശ്വരം പാലത്തിന് മുകളില്‍ വെച്ചാണ് സംഭവം.
വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് നടത്തിയ തിരിച്ചലിലാണ് സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് നടത്തിയ തിരിച്ചലിലാണ് സന്ധ്യയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.
Keywords : Kanhangad, Nileshwaram, Death, Obituary, Kasaragod, Kerala, Natives, Shivadasan.