ബൈക്കിന് പിറകില്‍ ബസിടിച്ച് ജില്ലാ ആശുപത്രി ജീവനക്കാരന്‍ മരിച്ചു
Jan 9, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09/01/2015) ബൈക്കിന് പിറകില്‍ ബസിടിച്ച് ജില്ലാ ആശുപത്രി ജീവനക്കാരന്‍ മരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ കോഴിക്കോട് നരിക്കുനി പതിമംഗലത്തെ വി.പി ചന്ദ്രനാണ് (38) മരിച്ചത്.
ജില്ലാ ആശുപത്രിയിലെ ഗ്രേഡ് (രണ്ട്) ജിവനക്കാരനായ ചന്ദ്രന്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബൈക്ക് ഇടിക്കുകയായിരുന്നു. കോഴിക്കോട് കുന്നമംഗലത്തിന് സമീപം കഴിഞ്ഞ 27 നായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ: ശോഭ. ഒരുകുട്ടിയുണ്ട്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Accident, Death, Obituary, Hospital, Bike, Injured, V.P Chandran.
Advertisement: