city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫാര്‍മസിസ്റ്റ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2014) സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. രാവണീശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി പരിസരത്തെ രാജീവ് കോളനിയില്‍ ജിബിനെ (24)യാണ് ഞായറാഴ്ച രാവിലെ നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ ട്രാക്കില്‍ കണ്ടെത്തിയത്.

സോമന്‍ ആചാരി - രാജമ്മ ദമ്പതികളുടെ മകനാണ്. സഹോദരന്‍: നിജിന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

ഫാര്‍മസിസ്റ്റ് ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Hospital, Death, Obituary, Train, Railway-track, Jibin. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia