ഘോഷയാത്രക്കിടയില് മധ്യവയസ്കന് പൊള്ളലേറ്റു
Mar 29, 2013, 15:55 IST
കാഞ്ഞങ്ങാട്: ക്ഷേത്രോല്വസത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടയില്‍ മധ്യവയസ്കന് പൊള്ളലേറ്റു. പാല്‍ക്കുളം സ്വദേശി കുഞ്ഞികൃഷ്ണനാ(48)ണ് പൊള്ളലേറ്റത്.
പാല്‍ക്കുളം ദേവീ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടയില് വെടി പൊട്ടിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.
Keywords : Kanhangad, Injured, Kasaragod, Kerala, Kunhikrishnan, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.