city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയെ പിറകെനടന്ന് ശല്യപ്പെടുത്തി; ചോദ്യംചെയ്തപ്പോള്‍ സഹോദരന് ക്രൂരമര്‍ദനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) യുവതിയെ പിറകെനടന്ന് ശല്യപ്പെടുത്തിയതിനെ ചോദ്യംചെയ്ത സഹോദരന് ക്രൂരമര്‍ദനം. പടന്നക്കാട് അനന്തം പള്ളയിലെ രാജേഷിനാണ് (30) അക്രമത്തില്‍ പരിക്കേറ്റത്. രാജേഷിന്റെ പരാതിയില്‍ കോയാമ്പുപുറത്തെ കൃഷ്ണനെതിരെ പോലീസ് കേസെടുത്തു.

യുവതിയെ പിറകെനടന്ന് ശല്യപ്പെടുത്തി; ചോദ്യംചെയ്തപ്പോള്‍ സഹോദരന് ക്രൂരമര്‍ദനംസഹോദരിയെ ശല്യപ്പെടുത്തിയതിനെകുറിച്ച് ചോദിച്ചപ്പോള്‍ കൃഷ്ണന്‍ തന്നെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പിച്ചുവെന്നാണ് രാജേഷിന്റെ പരാതി. സാരമായ പരിക്കുകളോടെ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kanhangad, Attack, Assault, Injured, Case, Kasaragod, Kerala, Man assaulted for questioning disturbing sister

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia