city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

5 ലിറ്റര്‍ വിദേശ മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

കാസര്‍കോട്: അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി മധ്യവയസ്‌ക്കനെ ഹൊസ്ദുര്‍ഗ് എക്‌സൈസ് അറസ്റ്റു ചെയ്തു. പുല്ലൂര്‍ കാട്ടുമാടത്തെ വി. ബാബു(54)വിനെയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ നിന്നു വ്യാഴാഴ്ച അറസ്റ്റു ചെയ്തത്.

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബാബുവിനെ റിമാന്റ് ചെയ്തു.
5 ലിറ്റര്‍ വിദേശ മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Liquor, Arrest, Kasaragod, Kanhangad, Kerala, Excise, Remand, Bus Stand.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia