തൃക്കരിപ്പൂര്‍ സ്വദേശിയായ ജവാന്‍ ആസാമില്‍ മരിച്ചു
Apr 27, 2015, 21:01 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27/04/2015) തൃക്കരിപ്പൂര്‍ സ്വദേശിയായ ജവാന്‍ ജോലിക്കിടെ ആസാമില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്ര പരിസരത്തെ കെ.പി.വി ബാലകൃഷ്ണന്റെയും എം ചന്ദ്രമതിയുടെയും മകന്‍ എം ബവിത്ത് (22)ആണ് ആസാമില്‍ മരിച്ചത്.
മൂന്ന് വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തു വരികയാണ്. സഹോദരി ബവിത. കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.
മൂന്ന് വര്‍ഷമായി കരസേനയില്‍ ജോലി ചെയ്തു വരികയാണ്. സഹോദരി ബവിത. കോഴിക്കോട് വിമാനത്താവളം വഴി മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.
Keywords : Trikaripur, Death, Obituary, Kasaragod, Kanhangad, Kerala, Soldier, M Bavith.