മദ്രസ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 8, 2012, 17:54 IST
കാഞ്ഞങ്ങാട്: മദ്രസ അധ്യാപകന്‍ കുഴഞ്ഞു വീണ് മരണപ്പെട്ടു. പരപ്പ ക്ലായിക്കോട് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ മദ്രസ അധ്യാപകനുമായ മുഹമ്മദ് മുസ്‌ലിയാര്‍ (57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.
കല്ലൂരാവി പട്ടാക്കാലില്‍ താമസിക്കുന്ന മുഹമ്മദ് മുസ്‌ലിയാര്‍ ചൊവ്വാഴ്ച രാത്രി കുശാല്‍നഗര്‍ പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് ഗോവണി കയറുന്നതിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. മയ്യത്ത് പഴയ കടപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: ഖദീജ അതിഞ്ഞാല്‍. മക്കള്‍: ഫൈസല്‍, ഇഖ്ബാല്‍, അഷ്ക്കര്‍ (മൂന്നുപേരും ദുബായ്), മുബഷിര്‍ (പ്ലസ്ടു വിദ്യാര്‍ത്ഥി).

Keywords: Madrasa, Teacher, Kushalnagar, Obituary, Kanhangad, Kalluravi, Kasaragod